KODIYATHOORLOCAL NEWSUncategorized

നിര്യാതനായി

തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ (82) നിര്യാതനായി.
ഭാര്യ : ചിന്നമ്മ കുന്നേൽ കുടുംബാംഗം  
മക്കൾ: കിഷോർ, ഷെറിൻ, സനീഷ്
മരുമക്കൾ : സ്വപ്ന വാഴേ പറമ്പിൽ, ജോബിൻസ് തുണ്ടത്തിൽ ജിപ്സ കാരനിരപ്പിൽ, സഹോദരങ്ങൾ : മാത്യു, മേരി, പരേതനായജോസ്, സൂസമ്മ, ജോളി, പരേതനായ ബാബു, ഷേർളി 
സംസ്കാരം (14.04.2026 ചൊവ്വ) രാവിലെ 9 മണിക്ക് ചുണ്ടത്തുംപൊയിൽ  വീട്ടിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com