
കൊടുവള്ളി :കൊടുവള്ളിക്കടുത്ത് കച്ചേരി മുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു. ഭർത്താവ് :റഷീദ് അട്ടക്കുളങ്ങര. മാതാവ്: ആയിഷക്കുട്ടി കരുവൻപൊയിൽ. മക്കൾ മുഹമ്മദ് സിനാൻ,ആയിഷ ഹന്ന. സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്



