
തിരുവമ്പാടി: മുസ്ല്യാരകത്ത് എം എ അബ്ദുൽ അസീസ് ഹാജി (82) നിര്യാതനായി.
വർഷങ്ങളായി തിരുവമ്പാടി ടൗണിൽ വ്യാപാരി ആയിരുന്നു.
ഭാര്യ : സുബൈദ
മക്കൾ :ബഷീർ,നുസ്റിയ, റസിയ,സോഫിയ.
മരുമക്കൾ:അബ്ദുറഹീം മാങ്ങാപൊയിൽ,അബ്ദുൽ സലീം കൊടുവള്ളി,ഹഫ്സ കൊണ്ടോട്ടി,പരേതനായ സുലൈമാൻ.
മയ്യത്ത് നിസ്ക്കാരം ഇന്ന്(16.04.2025) വൈകിട്ട് 4.45 ന് ടൗൺ മാർക്കറ്റ് പള്ളിയിലും അഞ്ചുമണിക്ക് തിരുവമ്പാടി തിയ്യര തട്ടക്കാട് മഹല്ല് പള്ളിയിലും.



