LOCAL NEWS

നിര്യാതനായി

കോടഞ്ചേരി : പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ്  (51) നിര്യാതനായി. 
താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ  ഡ്രൈവർ ആയിരുന്നു.
മാതാവ്: ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം.
ഭാര്യ: ബിന്ദു ജോയി കൂറിമുള്ളിൽ  (പള്ളിക്കുന്ന്.)
മക്കൾ: അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ) , എയ്ഞ്ചൽ, ജൂവൽ   (എല്ലാവരും വിദ്യാർത്ഥികൾ)
സഹോദങ്ങൾ: ജോർജ് , ബിജു, വിൻസന്റ്  ( ഓസ്‌ട്രേലിയ).
സംസ്കാരം : പിന്നീട്. ഇപ്പോൾ ഭൗതിക ദേഹം ചൂലൂർ എംവിആർ ഹോസ്പിറ്റൽ മോർച്ചറിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com