LOCAL NEWSMUKKAMNews

വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ലിന്റോ

മുക്കം : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം എൽഡി എഫ് സ്ഥാനാർഥിയായിരുന്ന ലിന്റോ ജോസഫ് വോട്ടർമാർക്ക് നന്ദി പറയുന്നതിനായി സംഘടിപ്പി ക്കുന്ന എൽഡിഎഫ് തിരുവമ്പാടി മണ്ഡലം ജാഥ ഞായർ വൈകിട്ട് മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിൽ സമാപിക്കും.ശനി പകൽ 2.30ന്‌ കാവുംപുറ ത്തുനിന്നാണ് ജാഥ പ്രയാണം തുടങ്ങിയത്.തുടർന്ന് ഈങ്ങാപ്പുഴ, വെസ്റ്റ് കൈതപ്പൊയിൽ, കണ്ണോത്ത്, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക് ശേഷം തിരുവമ്പാടിയിൽ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽഎൽഡിഎഫ് നേതാക്കളായ വി കെ വിനോദ് ,ടി എം ജോസഫ്, ടാർസൻ ജോസ്, നാസർ പുതുപ്പാടി, മാത്യു ചെ മ്പോട്ടിക്കൽ, ജോസഫ് തോണി പ്പാറ, അബ്ദുള്ള കുമാരനെല്ലൂർ , ജോണി ഇടശ്ശേരി, ജലീൽ കൂടരഞ്ഞി,നാസര്‍ കൊളായി, വിത്സൺ പുല്ലുവേലി എന്നിവർ സംസാരിച്ചു.ലിൻ്റോ ജോസഫ് വോട്ടർമാർക്ക് നന്ദി പറഞ്ഞ് സം സാരിച്ചു. ജാഥ ഇന്ന് (ഞായർ)3.30: കാരമൂല, 4.00: ആനയാംകു ന്ന്, 4.30: പന്നിക്കോട്, 5.00: കൊടി യത്തൂർ, 5.30: മണാശ്ശേരി,6.00: മുക്കം, 6.30: തോട്ടത്തിൻകടവ് (സ മാപനം).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com