LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കക്കാടംപൊയിൽ ടൂറിസം മാർട്ട്: ലോഗോ ക്ഷണിച്ചു

മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെയും സവിശേഷ പ്രദേശങ്ങളെയും ലോക സഞ്ചാരികളുടെ ഭൂപടത്തിലേക്ക് ആനയിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സി.കെ.കാസിം എം.എൽ.എയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ കക്കാടംപൊയിൽ ട്രാവൽ ആ൯ഡ് ടൂറിസം മാർട്ടിനായി പൊതുജനങ്ങളിൽ നിന്നും കലാകാര൯മാരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു. മലയോരപ്രദേശത്തിന്റെ ടൂറിസം സാധ്യതകളും നാടിന്റെ സാമൂഹ്യ, സാംസ്കാരിക പാരമ്പര്യവും ഒത്തുചേരുന്ന ലോഗോകളാണ് അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. നിങ്ങളുടെ അപേക്ഷകൾ ഈമാസം 10ന് മുമ്പായി 9107031031 എന്ന നമ്പറിൽ വിലാസവും ഫോൺ നമ്പറും സഹിതം അയക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com