LOCAL NEWS

നിര്യാതനായി

മുക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്കം മണ്ഡലം മുൻ പ്രസിഡൻ്റും മുക്കം മുനിസിപ്പാലിറ്റി മുൻ കൗൺസിലറുമായ ഇടക്കോട്ടുപറമ്പിൽ അരവിന്ദൻമാസ്റ്റർ (68)
നിര്യാതനായി.
ഭാര്യ: സരള.
മകൻ: അരുൺ (മുക്കം സഹകരണ ബാങ്ക്).
മരുമകൾ: അശ്വിനി (അധ്യാപിക എ യു പി സ്കൂൾ മാനിപുരം).
സഹോദരങ്ങൾ:
പി. സുധാകരൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ), ലീല,
ചിന്ന, ചന്ദ്രമതി,
സരോജിനി, രാധ,
ബീന, ബിന്ദു.
സംസ്കാരം ഇന്ന് (07-09-2026-തിങ്കൾ) രാത്രി 10:00-മണിക്ക്
കാഞ്ഞിരമുഴിയിലെ
വീട്ടു വളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com