LOCAL NEWS

നിര്യാതയായി

കോടഞ്ചേരി : വേളംകോട് ചെമ്പാട്ട് എൽദോയുടെ ഭാര്യ സാലി എൽദോ(52) നിര്യാതയായി.
പരേത തോട്ടുമുക്കം തെക്കേടത്ത് കുടുംബാംഗമാണ്.
മകൾ: മിഥുല
മരുമകൻ: ജിനീഷ് ഇരിട്ടി.
സംസ്കാരം:നാളെ (ഞായറാഴ്ച 18/ 10/ 2026) ഉച്ചയ്ക്ക്  1 മണിക്ക് ഭവനത്തിൽ ശുശ്രൂഷ  ആരംഭിച്ചു, തുടർന്ന് വേളംകോട് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com