-
LOCAL NEWS
കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു
കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ്…
Read More » -
KOODARANCHI
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിജയദശമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങളും വിശേഷാൽ പൂജകളും വിപുലമായ ചടങ്ങുകളോടെ നടന്നു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം കുരുന്നുകൾക്ക് ആദ്യാക്ഷരം…
Read More » -
KOODARANCHI
നിര്യതയായി.
തോട്ടുമുക്കം:മേരി മാത്യു പുരയിടത്തിൽ നിര്യതയായിഭർത്താവ്: പരേതനായ മാത്യു പുരയിടത്തിൽമക്കൾ: ബേബി, ജോർജ്, ബീന, ജോസ്, ഫാ:സിബി പുരയിടത്തിൽ MSFS,മരുമക്കൾ: മേരി, സെലിൻ, സിനി, റോയി സംസ്കാരം :…
Read More » -
KODANECHERY
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ; താരങ്ങൾ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലേക്ക്.
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ്…
Read More » -
KODANECHERY
കളപ്പുറം കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി.
കോടഞ്ചേരി:കണ്ണോത്ത് കളപ്പുറം വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കുരിശുപള്ളിയിൽ തിരുനാളിന് കൊടിയേറി. കണ്ണോത്ത് സെന്റ് മേരീസ് ഇടവക വികാരി ഫാ. ബിനു പുളിക്കൽ കൊടിയേറ്റം നിർവഹിച്ചു.പ്രധാന തിരുനാൾ ദിനമായ…
Read More » -
LOCAL NEWS
നിര്യാതയായി.
തിരുവമ്പാടി : പുന്നക്കൽമണിമലതറപ്പിൽപരേതനായ ജോർജ്ജിൻ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.തിരുവമ്പാടി കല്ലുകുളങ്ങര കുടുംബാഗമാണ്.മക്കൾ: റൂബി, റാണി, റിൻസോ, റിൻസി.മരുമക്കൾ:ബേബി പു വത്തിങ്കൽ (കൂരാച്ചുണ്ട്),ബിജു ചിറപ്പുറത്ത് (കൂരാച്ചുണ്ട്),ദീപ്തി (നേഴ്സ്…
Read More » -
KODANECHERY
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.
കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട്…
Read More » -
KERALA NEWS
ലഹരിയിൽ സ്റ്റീയറിങ് തൊടരുത്; റോഡുകൾ മരണക്കളമാക്കരുത്: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവർക്ക് മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന നിരപരാധികളായ മറ്റ് മനുഷ്യർക്കും വലിയ അപകടങ്ങൾ ഉണ്ടാക്കുന്നു. “ഞാൻ സുരക്ഷിതനാണ്” എന്ന…
Read More » -
KODANECHERY
ചാലിപ്പുഴയിൽ മുറംമ്പാത്തിയിൽ ഇരുകരകളിലും രൂക്ഷമായ മണ്ണിടിച്ചിൽ; വ്യാപക കൃഷിനാശം, സംരക്ഷണഭിത്തി വേണമെന്ന് ആവശ്യം.
കോടഞ്ചേരി: കാലവർഷക്കെടുതിയിൽ ചാലിപ്പുഴയുടെ മുറമ്പാത്തി ഭാഗത്ത് ഇരുകരകളിലും കനത്ത മണ്ണിടിച്ചിൽ. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷിഭൂമിയാണ് പുഴയെടുത്ത് നശിച്ചത്. ഓരോ വർഷവും മഴക്കാലത്ത് ആവർത്തിക്കുന്ന…
Read More » -
KODANECHERY
ജീരകപ്പാറ കിന്നരിത്തോട് വന്യജീവി ആക്രമണം; വളർത്തുനായയെ കൊന്നു.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറ കിന്നരിത്തോട് പ്രദേശത്ത് വന്യജീവി ആക്രമണം. മുഞ്ഞനാട്ട് ബെന്നിയുടെ വളർത്തുനായയെ വന്യജീവി ആക്രമിച്ച് കൊന്നു.നാളുകളായി പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ നിരവധി വളർത്തുനായകളെ കാണാതാകുകയും…
Read More »