Kozhikode beach
-
LOCAL NEWS
നഗരത്തിൽ സുരക്ഷാക്രമീകരണം:വൈകീട്ട് മൂന്നുമുതൽ ബീച്ചില്‍ നിയന്ത്രണം
കോഴിക്കോട് : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. വൈകീട്ട് മൂന്നുമുതൽ ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഉച്ചഭാഷിണിക്ക് നിയന്ത്രണമുണ്ട്. ഫയർ ഡിസ്പ്ലേ ഉണ്ടെങ്കിൽ കോടതിനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും. പുതുവത്സരാഘോഷം…
Read More »