തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
അടിവാരം ബസ് സ്റ്റോപ്പ്; എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
മുക്കം: അടിവാരം അങ്ങാടിയിലെ ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അടിവാരം ബസ് സ്റ്റോപ്പ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന്റെ മുക്കത്തെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്…
Read More » -
റവന്യൂ ജില്ലാ കലോത്സവം: പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.
മുക്കം: നവംബർ 28, 30, ഡിസംബർ 1, 2, 3 തീയതികളിലായി മുക്കത്ത് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു.…
Read More » -
എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് 70,102 രൂപയുടെ ചികിത്സാ സഹായം കൈമാറി കൂമ്പാറ കൂട്ടായ്മ.
കൂമ്പാറ : എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് 70,102 രൂപ സംഭാവന നൽകി കൂമ്പാറ കൂട്ടായ്മ മാതൃകയായി. കൂമ്പാറയിലെയും…
Read More » -
നിര്യാതയായി.
തിരുവമ്പാടി : ഇരുമ്പകം പുത്തൻപുരയിൽ (ചെമ്പ്രതായിൽ )സുദേശന്റെ മകൾ ജിഷ (45) നിര്യാതയായി.ഭർത്താവ് : അത്തോളി എടക്കോത്ത് ഷാജ്കുമാർ.മകൻ : ധീരജ് സംസ്കാരകർമങ്ങൾ 25/11/26 ബുധൻ ഉച്ചക്ക്…
Read More » -
എസ്.എം.എ. ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായം നൽകി.
കോടഞ്ചേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എം.എ. ബാധിതരായ ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി സമാഹരിച്ച മൂന്ന് ലക്ഷത്തി ആയിരം…
Read More » -
കാരുണ്യത്തിന്റെ കരുതലുമായി എൻഎസ്എസ് വളണ്ടിയേഴ്സ്; ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മാതൃകയായി.എൻഎസ്എസിന്റെ മാനസഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന…
Read More » -
എസ് എം എ ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി തുക കൈമാറി.
കോടഞ്ചേരി:വലിയകൊല്ലി ജയ കേരള വായനശാലയും വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയും സംയുക്തമായി കല്ലുരുട്ടിയിൽ എസ് എം എ ബാധിതരായ ഡേവിഡ്, ഏദൻ, ഒളിവർ എന്നീ മൂന്ന് കുഞ്ഞുങ്ങളുടെ…
Read More » -
SMA ബാധിത കുഞ്ഞുങ്ങൾക്ക് കൈത്താങ്ങാകാൻ മുക്കത്ത് സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ഇന്ന്.
മുക്കം: SMA ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പിന്തുണയേകി മുക്കത്ത് ഇന്ന് സെലിബ്രിറ്റി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മുക്കം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്…
Read More » -
നിര്യാതയായി
കോടഞ്ചേരി: പുലയൻപറമ്പിൽ പരേതരായ തോമസ് -ബ്രിജീത്ത ദമ്പതികളുടെ മകൾ ഡെയ്സി(64) നിര്യാതയായി. സഹോദരങ്ങൾ:മേരി (പരേത),ലീലാമ്മ,ചിന്നമ്മ,അപ്പച്ചൻ,ജോസ് ഗ്രേസി,സി. ഷെറിൽ (ഉർസുലിൻ കോൺവെൻറ്, ഊട്ടി). സംസ്ക്കാരം: നാളെ (25/11/26) രാവിലെ…
Read More » -
തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണത്തിന് വീണ്ടും ജീവൻവെക്കുന്നു; യാർഡ് നിർമാണം ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. അവസാനഘട്ട പ്രവൃത്തികളിലൊന്നായ യാർഡിന്റെ നിർമാണമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. യാർഡിലെ ഷെഡ്ഡിനായുള്ള മേൽക്കൂരയുടെ പണികളാണ് നിലവിൽ പുരോഗമിക്കുന്നത്.റോഡിനും…
Read More »