LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി നെല്ലാനിച്ചാൽ അഴകത്ത് ത്രേസ്യാമ്മ ജോസ് നിര്യാതയായി.

തിരുവമ്പാടി : നെല്ലാനിച്ചാൽ അഴകത്ത് ത്രേസ്യാമ്മ ജോസ് (തെയ്യാമ്മ-73) നിര്യാതയായി.

വളയം കല്ലുനിരതാതുകുന്നേൽ കുടുംബാഗമാണ് പരേത. ഭർത്താവ്: ജോസ് സഖറിയാസ് (റിട്ട. പ്രധാനാദ്ധ്യാപകൻ, ഹോളി ഫാമിലി ഹൈസ്കൂൾ, വേനപ്പാറ). മക്കൾ: ജ്യോതി, ജെറിൻ, ജിജോ. മരുമക്കൾ: സാബു മറ്റക്കാട്ട് (കാവുംമന്ദം), ആൻസി പുളിക്കൽ (കോടഞ്ചേരി). സംസ്കാര ചടങ്ങുകൾ നാളെ 10/01/2023 ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ഫൊറോനാ ദേവാലയത്തിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com