THIRUVAMBADY
..
-
പുന്നക്കൽ പൂതക്കുഴിയിൽ ശങ്കരൻ നിര്യാതനായി.
തിരുവമ്പാടി: പുന്നക്കൽ പൂതക്കുഴിയിൽ ശങ്കരൻ (102) നിര്യാതനായി.ഭാര്യ: പരേതയായ ജാനകി പാലക്കടവ് കളപ്പുരക്കൽ കുടുംബാംഗം.മക്കൾ: പരേതനായ വിജയൻ,രഘു (പുന്നക്കൽ),സുതൻ (പുന്നക്കൽ),ഗോപി (കുളിരാമുട്ടി),തങ്കമ്മ (രാമനാട്ടുകര),സോമവല്ലി (മുക്കം),സോമൻ (പുന്നക്കൽ),രവി (പുന്നക്കൽ),റീന…
Read More » -
ശുചിത്തോത്സവം: ഹരിത സാക്ഷ്യപത്ര വിതരണം നടത്തി
തിരുവമ്പാടി: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമത്തെ മാലിന്യ മുക്തമാക്കുന്നതിനായി നടപ്പാക്കിയ ശുചിത്തോത്സവം പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിതവിദ്യാലയങ്ങൾ തുടങ്ങിയ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
AB switch മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (13/3/25) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തമ്പലമണ്ണ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധിയിലും. LT line spacer…
Read More » -
ലോക ഗ്ലോക്കോമ വാരാചരണം ; ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു
തിരുവമ്പാടി:ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധനാ ക്യാമ്പും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചു നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു.…
Read More » -
അന്താരാഷ്ട്രവനിതാദിനത്തോടനുബന്ധിച്ച് വനിതാസംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ തിരുവമ്പാടി നിയോജകമണ്ഡലം വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിച്ചു. സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു…
Read More » -
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി പോലീസ് സ്റ്റേഷൻ – മറിയപ്പുറം റോഡ് പുനരുദ്ധാരണം നടക്കുന്നതിനാൽ ഇന്നു(08.03.2025) മുതൽ റോഡ് അടച്ചിരിക്കുകയാണ്. ഇതു വഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ റോഡിന് പുറത്ത്…
Read More » -
മണ്ഡപത്തിൽപടി-തോട്ടത്തിൻമ്യലിൽ റോഡ് ഉദ്ഘാടനം ചെയ്തു.
നെല്ലാനിച്ചാൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഏഴാം വാർഡ് തറിമറ്റം മണ്ഡപത്തിൽപടി തോട്ടത്തിൻമ്യലിൽ റോഡ് ഗ്രാമപഞ്ചായത്തിൻ്റെ CFC ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 33 മീറ്റർ റോഡ് കോൺക്രീറ്റ്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഗ്രാമപഞ്ചായത്തിലേക്ക് അടവാക്കേണ്ടതായ നികുതി/നികുതിയേതര വരവുകള്‍ സ്വീകരിക്കുന്നതിനായി നികുതി ദായകരുടെ സൗകര്യാര്‍ത്ഥം 08/03/2025 ശനിയാഴ്ച ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. എല്ലാ നികുതിദായകരും ടി അവസരം…
Read More » -
തമ്പലമണ്ണ ചമ്പക്കുളത്ത് സജി ജോസ് നിര്യാതയായി.
തിരുവമ്പാടി: തമ്പലമണ്ണ ചമ്പക്കുളത്ത് ജോസിൻ്റെ മകൾ സജി ജോസ് (56) നിര്യാതയായി.മാതാവ്: ചിന്നമ്മ കൽപ്പറ്റ കൊരണ്ടിയാർകുന്നേൽ കുടുംബാംഗം.സഹോദരങ്ങൾ: ഷീജ പഴേവീട്ടിൽ (തിരുവമ്പാടി),വിജി മേലുക്കുന്നേൽ (തലശ്ശേരി),ഫ്രെജി ജോസ്,റെജി തുണ്ടുപറമ്പിൽ…
Read More » -
മൊബൈൽ ക്യാൻസർ സ്ക്രീനിംഗ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ ഹോസ്പിറ്റൽ തിരുവമ്പാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ എന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി…
Read More »