LOCAL NEWSNewsTHIRUVAMBADY

പൊന്നാങ്കയം കുരുന്നുംവേലിൽ മീനാക്ഷി നിര്യാതയായി

തിരുവമ്പാടി : പൊന്നാങ്കയം കുരുന്നുംവേലിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. പൊന്നാങ്കയം പൊയ്കയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ. മരുമക്കൾ: ലീല (മലയമ്മ), സുജാത (തോട്ടത്തിൽകടവ്). സംസ്കാരം ഇന്ന് (10-01-2023- ചൊവ്വ) വൈകുന്നേരം 05:00- മണിക്ക് പൊന്നാങ്കയത്തെ വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com