KOODARANCHILOCAL NEWSNews

പുസ്തകമേള സംഘടിപ്പിക്കുന്നു

കൂടരഞ്ഞി:മലയോരമേഖലയിലെ ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങ ളുടെ ഭാഗമായി പുസ്തകമേള സംഘടിപ്പിക്കുന്നു.

ജനുവരി 11 ,12 തീയതികളിൽ കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാർഥികൾ രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് മേള ഒരുക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com