LOCAL NEWSNewsPUTHUPPADY

ഈങ്ങാപ്പുഴ ഇഞ്ചക്കുടി പരീത് നിര്യാതനായി

ഈങ്ങാപ്പുഴ: കുഞ്ഞുകുളം കമ്പിക്കുന്ന് താമസിക്കുന്ന ഇഞ്ചക്കുടി പരീത് (65) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: അലി, ഷംല, സംറ മരുമക്കൾ: ഉസ്മാൻ അടിവാരം, അൻവർ വാവാട്, ആരിഫ. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 30 ന് കുഞ്ഞുകുളം ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com