
പുല്ലുരാംപാറ : തോട്ടുംമുഴി പള്ളിത്താഴത്ത് ജോസ് (69) നിര്യാതനായി.
ഭാര്യ : അമ്മിണി പാറാങ്കൽ കുടുംബാംഗം.
മക്കൾ : ഡോണിയ (കൂടരഞ്ഞി), പരേതയായ സോണിയ. മരുമകൻ – സിജോ ഈന്തുങ്കൽ (കൂടരഞ്ഞി).
ഭൗതികദേഹം, കൂടരഞ്ഞി ചവലപ്പാറയിലുള്ള മരുമകൻ സിജോ ഈന്തുങ്കലിൻ്റെ ഭവനത്തിൽ സംസ്കാരം ഇന്ന് ഞായർ (15/01/2023) വൈകുന്നേരം 5.00 മണിയ്ക്ക് കൂടരഞ്ഞി സെൻ്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ..



