LOCAL NEWSNewsTHIRUVAMBADY

ദീപക് മാത്യൂസ് നിര്യാതനായി

എറണാകുളം:തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂൾ അദ്ധ്യാപകൻ ദിലീപ് മാത്യൂസിന്റെ സഹോദരൻ വാഴക്കുളം നീറമ്പുഴ മാത്യു ഐസക്കിന്റെ മകൻ ദീപക് മാത്യൂസ് (43) നിര്യാതനായി .തൊടുപുഴ എച്ച് ഡി എഫ് സി ബാങ്ക് ഉദ്യോഗസ്ഥനാണ്.

മാതാവ്: തെയ്യാമ്മ മാത്യു(റിട്ട. അധ്യാപിക). ഭാര്യ: റ്റിനു ദീപക് കാട്ടറുകുടിയിൽ (അധ്യാപിക സെന്റ് ജോർജ് കോളേജ് – വാഴക്കുളം). മക്കൾ: ഐറിൻ തെരേസ ദീപക്, ഇസ സെലിൻ ദീപക്, ഇവാന മരിയ ദീപക്. സഹോദരങ്ങൾ: ദിലീപ് മാത്യൂസ് (അദ്ധ്യാപകൻ, സേക്രഡ് ഹാർട്ട് യു പി സ്കൂൾ- തിരുവമ്പാടി), അരുൺ മാത്യൂസ്. സംസ്കാരo നാളെ (16-01-2023- തിങ്കൾ) വൈകുന്നേരം 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ബത് ലഹേം ഹോളി ഫാമിലി പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com