
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ സ് ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സിൽവർ ജൂബിലിയോട് അനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ട്രിഗർ യുവർ എക്സലൻസ് എന്ന വിഷയത്തിൽ, ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ട്രെയിനറും കോച്ചുമായ പ്രമോദ് പി കെ ബാലകൃഷ്ണൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സ്കൂൾ മാനേജ് റവ.ഫാദർ റോയി തെക്കും കാട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീന വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി ജോൺ ,അധ്യാപകരായ ദീപാ പി,സജി മാത്യു ,വിദ്യാർത്ഥി പ്രതിനിധി എൽസ മരിയ എന്നിവർ പ്രസംഗി



