LOCAL NEWSNewsTHIRUVAMBADY

സ്ഥലം ഏറ്റെടുക്കാൻ നിവേദനം നൽകി

തിരുവമ്പാടി പഞ്ചായത്ത് 10-ാം വാർഡിൽ തേറുപറമ്പിനു സമീപത്തെ ഒരേക്കറോളം വരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് നാട്ടൊരുമ പൗരാവകാശ സമിതി കേരള എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർ ആനടിയിൽ സെയ്തലവി പൊതുമരാമത്ത് മന്ത്രിക്ക് ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി.

ഈ സ്ഥലത്ത് പൊതുമരാമത്ത് ഗെസ്റ്റ് ഹൗസും പൊതുമരാമത്ത് ഓഫിസും വാടക കെട്ടിടങ്ങ ളിൽ പ്രവർത്തിക്കുന്ന മറ്റ് സർക്കാർ ഓഫിസുകളും സ്ഥാപിക്കണമെന്നും അപേക്ഷയിൽ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com