LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ പകൽ 7 മുതൽ 5 വരെ ചേവായൂർ സബ്സ്റ്റേഷൻ റോഡ് പരിസരം, ചെറുകര മല, യുഎൽ സൈബർ പാർക്ക്.

∙ 8 – 11.30: നരിക്കുനി, കെസി മിൽ, മാമ്പറ്റമല.

∙ 8.30 – 5: വേളൂർ, വേളൂർ വെസ്റ്റ്, ചാത്തനാട്ടുകടവ്, എയർടെൽ വേളൂർ, കൊടശ്ശേരി കുന്ന്.

∙ 10 – 12: പാലക്കാടി, മുണ്ടക്കാളിതാഴം, ചൂലൂർ, അരിക്കുളങ്ങര.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com