
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യഫാത്വിമ (68) നിര്യാതയായി
മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി,റംല, സൗദ, അസ്മ. മരുമക്കൾ: ഇബ്റാഹീം (തിരുവമ്പാടി),അലവി (തിരുവമ്പാടി),ജഹ്ഫർ സ്വാദിഖ് ഫൈസി (കൽപ്പറ്റ).റസിയ (കൈതപ്പൊയിൽ), ത്വാഹിറ (തേക്കുംകുറ്റി), ശിഫാന (ഓമശ്ശേരി). മയ്യിത്ത് നിസ്കാരം രാത്രി 09..30 പാമ്പിഴഞ്ഞപാറ ജുമുഅത്ത് പള്ളിയിൽ



