
കൂടരഞ്ഞി :കൂമ്പാറ പാറപ്പനാൽ ജോയിയുടെ മകൾ സിസ്റ്റർ ബിൻസി തോമസ് (48) നിര്യാതയായി.
MSMI സഭാംഗമാണ്
സഹോദരങ്ങൾ: സി. ബിജി തോമസ് MSMI , ബീന ഷിജു, ബിനിറ്റ ആശിഷ്, ഷിജു കുടിപ്പാറ , ആശിഷ് പുളിക്കാട്ട് (പുല്ലൂരാംപാറ ).
സംസ്കാരം ഇന്ന് 14 / 02 / 2023 (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് പാറോപ്പടി MSMI പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് ആരംഭിക്കും



