
കൂടരഞ്ഞി:പനക്കച്ചാൽപാലത്തറയിൽ പരേതനായ ജോസിൻ്റെ ഭാര്യ ത്രേസ്യാമ്മ ജോസ് (77) നിര്യാതയായി.
മക്കൾ: ഡോ.ജാൻസി (കോഴിക്കോട്) ജോൺസൺ (ഖത്തർ), ജയ്സി (പുല്ലൂരാംപാറ), ജയിൻ (ആലപ്പുഴ)മരുമക്കൾ: സുദർശൻ (ആലപ്പുഴ) ഷൈനി തേവർ കാട്ടിൽ, ഡൊമിനിക് പാലക്കൽ, രാജു കുന്നുതറ (ആലപ്പുഴ)
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 മണിക്ക് പനക്കച്ചാലിലെ വസതിയിൽ ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ



