KODIYATHOORLOCAL NEWS

കൊടിയത്തൂർ കാരാട്ട് കോട്ടമ്മൽ, കുന്നത്ത് ഉണ്ണിബിയ്യ നിര്യാതയായി.

കൊടിയത്തൂർ: കാരാട്ട് കോട്ടമ്മൽ ചേക്കുവിന്റെ ഭാര്യ കുന്നത്ത് ഉണ്ണിബിയ്യ (88) നിര്യാതയായി.
മക്കൾ: കോയാലി, മുഹമ്മദ്‌, ബിച്ചി പാത്തു കിഴി പറമ്പ്, ആമിന തേക്കും കുറ്റി, ആയിഷ വെറ്റിലപ്പാറ, ഖദീജ മഞ്ചേരി.
മരുമക്കൾ: പരേതനായ മുഹമ്മദ്‌ കിഴ് പറമ്പ്, മുഹമ്മദ്‌ കുട്ടി തേക്കും കുറ്റി, ബഷീർ വെറ്റിലപ്പാറ, അജ്മൽ മഞ്ചേരി, ആയിഷ മുണ്ടു മുഴി, ജമീല കിഴിശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് (27.06.2024) രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com