LOCAL NEWSTHIRUVAMBADY

നെച്ചിക്കണ്ടൻ
അലവിക്കുട്ടി ഹാജി  നിര്യാതനായി.

തിരുവമ്പാടി :തോട്ടത്തിൻ കടവ്, പച്ചക്കാട് നെച്ചിക്കണ്ടൻ
അലവിക്കുട്ടി ഹാജി (83) നിര്യാതനായി.
മക്കൾ:കുഞ്ഞാലി , ഖാസിം (ഇരുവരും കുവൈത്ത്), ഖദീജ, സുബൈദ.
മരുമക്കൾ: അബ്ദുല്ലത്വീഫ് (കുമാരനല്ലൂർ)മുഹമ്മദ് വട്ടപ്പറമ്പൻ (ഒമാൻ), ഉമൈബ, ഹസ്ന.
മയ്യിത്ത് നിസ്കാരം ഇന്ന് (27.02.2025 വ്യാഴം) വൈകിട്ട് നാലു മണിക്ക് പച്ചക്കാട് പള്ളിയിലും ,അഞ്ചുമണിക്ക് താഴെ തിരുവമ്പാടി പള്ളിയിലും നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com