News

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ ചെറുശ്ശേരി ട്രാൻസ്ഫോർമർ പരിധിയിലും , ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ കല്ലോലിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com