KODANECHERYLOCAL NEWS

ഗതാഗതം നിരോധിച്ചു

കോടഞ്ചേരി:വേളംകോട് വലിയപള്ളിക്ക് താഴെയുള്ള റോഡിൽ (കയറ്റത്തിൽ) കലുങ്ക് പുനർനിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പൂർണ്ണമായും പൊളിച്ചുമാറ്റിയതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഇന്ന് മുതൽ പൂർണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

വാഹനങ്ങൾ വേളംകോട് മില്ലിന്റെ മുമ്പിലൂടെ ശാന്തിനഗർ റോഡിലേക്കും, കല്ലന്ത്രമേട് – കാഞ്ഞിരാട് വഴി ഓമശ്ശേരി റോഡിലേക്കും, മൈക്കാവ് വഴിയും പോകേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com