LOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഇന്ന് രാവിലെ 8 മണി മുതൽ 4 മണി വരെ അച്ഛൻ കടവ് , മുറമ്പാത്തി, ചക്കാനാരി, തമ്പലമണ്ണ പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

7 – 2: കുഴിപ്രക്കുന്ന്, പൈമ്പാലുശ്ശേരി എതിരന്മല, അരങ്ങിൽ താഴം, പടനിലം.

∙ 8 – 3: വെള്ളിപറമ്പ് ആറാം മൈൽ പ്രദേശങ്ങൾ, വെള്ളിപറമ്പ് ഹെൽത്ത് സെന്റർ റോഡ് പ്രദേശങ്ങൾ.

∙ 8 – 5: കല്ലിടുമ്പിൽ, വേങ്ങേരി മഠം, കോരൻകുളങ്ങര, നീലിറ്റ് വലിയപൊയിൽ, ആർഇസി ടെലിഫോൺ എക്സ്ചേഞ്ച്, റിലയൻസ്, വലിയപൊയിൽ, ദയാപുരം, ശ്രീസൺ ക്രഷർ, നോർക്കർ, എംവിആർ ഹോസ്പിറ്റൽ, മുത്താലം, മേടമ്പറ്റ, തുളുവനാടിക്കൽപൈപ്പ്.

∙ 9 – 5: കക്കോടി കുരുവട്ടൂർ, കുരുവട്ടൂർ ഡിസ്പെൻസറി, മാത്തേടത്ത് താഴം, പൊട്ടമുറി, വികെ ലൈൻ, പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ, വെളിമണ്ണ ടൗൺ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com