
കൂടരഞ്ഞി: മരഞ്ചാട്ടി ഉമ്മിക്കുഴിയിൽ സെബാസ്റ്റ്യൻ (78) നിര്യാതനായി.
ഭാര്യ: അന്നമ്മ (അമ്മണി) പന്തല്ലൂർ മുട്ടത്ത് കുടുബാഗം.മക്കൾ: മിനി (പാറോപ്പടി),സുനിൽ (പുല്ലൂരാംപാറ),അനിൽ (മരഞ്ചാട്ടി),ബിനു (നിലമ്പൂർ).മരുമക്കൾ: പ്രകാശൻ (പാറോപ്പടി),ബിന്ദു കോയിക്കക്കുന്നേൽ, (കക്കയം), ജസി കോച്ചേരിയിൽ, (ചക്കിട്ടപാറ)സന്ധ്യ (നിലമ്പൂർ).
സംസ്കാരം നാളെ(20-03-2023- തിങ്കൾ) രാവിലെ 09:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ



