
തിരുവമ്പാടി:അഗസ്ത്യൻ മുഴി – കൈതപ്പൊയിൽ റോഡ്.തമ്പലമണ്ണ അംഗനവാടി ജംഗ്ഷൻ മുതൽ തമ്പലമണ്ണ പാലം വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നാളെ (20/3/2023 തിങ്കളാഴ്ച ) പുനരാരംഭിക്കുന്നു.
ഈ വഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് അറിയിക്കുന്നു. കോടഞ്ചേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ മുറമ്പാത്തിയിൽ നിന്നും തിരിഞ്ഞ് പുല്ലുരാംപാറ വഴി പോകണമെന്നും. തിരുവമ്പാടിയിൽ നിന്ന് കോടഞ്ചേരിക്ക് പോകുന്ന വാഹനങ്ങളും പുല്ലുരാംപാറ വഴി തന്നെ പോകണമെന്ന് അറിയിക്കുന്നു



