LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ – 2 മണി നരിക്കുനി നെട്ടോടിത്താഴം, എരവന്നൂർ, ചെറുവലത്തുതാഴം, മുക്കാളിത്താഴം, കരിയാറ്റുമല, ഡാഫോഡിൽസ് സ്കൂൾ പരിസരം.

∙ 8 – 11 കട്ടാങ്ങൽ കാവേരി ബ്രിക്സ്, താമരച്ചാലിൽ, ചെട്ടിക്കടവ്, വെള്ളന്നൂർ റേഷൻ കട പരിസരം

∙ 8 – 12 പൂളക്കടവ്, ലോ കോളജ് പരിസരം, വാപ്പോളിതാഴം, പത്രോണിനഗർ.

∙ 8 – 2 മാവൂർ സാവോയിൽ ട്രാൻസ്ഫോമർ

∙ 8 – 3 ഉമ്മളത്തൂർ താഴം, നായർപീടിക, കണിയാത്തമ്പലം പരിസരപ്രദേശം.

∙ 8 – 5 തിരുവമ്പാടി തമ്പലമണ്ണ പാലം, ചക്കനാരി.

∙ 9 – 1 പുതുപ്പാടി ഒറ്റക്കര, മാപ്പിളപ്പറമ്പ്, ട്രൈഗ്ലോബ്

∙ 9 – 5 കാക്കൂർ നമ്പിടിവീട്ടിൽത്താഴം, മംഗലശ്ശേരി മുക്ക്.

∙ 10 – 2 കട്ടാങ്ങൽ ഒറ്റപ്പീടിക, സങ്കേതം, കോട്ടോൽത്താഴം

∙ 12 – 5 മാവൂർ വെറ്ററിനറി ട്രാൻസ്ഫോമർ.

∙ 1 – 4 കട്ടാങ്ങൽ മുണ്ടക്കാളി, പാലക്കാടി ക്രഷർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com