LOCAL NEWSNewsTHIRUVAMBADY

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി:രാഹുൽ ഗാന്ധിയെ സത്യം തുറന്നു പറഞ്ഞതിൻ്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തിള്ള മോദി സർക്കാരിൻ്റെ കിരാത നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച് പുറത്താക്കാനുള്ള നരേന്ദ്ര മോദി സർക്കാരിൻ്റെ തീരുമാനത്തിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ് ഉൽഘാടനം ചെയ്തു. മില്ലി മോഹൻ, ടി.ജെ.കുര്യാച്ചൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട് ,ഹനീഫ ആച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, മനോജ് വാഴേപ്പറമ്പിൽ, ജിതിൻ പല്ലാട്ട്, ലിസി മാളിയേക്കൽ, ഷിജു ചെമ്പനാനി, സജി കൊച്ചുപ്ലാക്കൽ ,ജുബിൻ മണ്ണൂകശുമ്പിൽ, ബിനു ചാരുപ്ലാക്കൽ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com