KARASSERYLOCAL NEWS

സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

തേക്കുംകുറ്റി:തേക്കുംകുറ്റി മത്തായി ചാക്കോ ചാരിറ്റബിൾ സൈസൈറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. നായനാർ മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ പങ്കെടുത്തു.മത സൗഹാർദ്ദത്തിന്റെയും, സാഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായ് മാറിയ ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഫാത്തിമാ മാതാ ചർച്ച് വികാരി,കമ്മറ്റിക്കാർ,ഉസ്താദുമാർ,ഒരിഞ്ഞിപ്പാറ ക്ഷേത്ര കമ്മറ്റി അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com