KARASSERY
…
-
ശക്തമായ മഴ: കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള നിരവധിപേർ ഉപയോഗിക്കുന്ന പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു
കാരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ പൊതുക്കിണർ ഇടിഞ്ഞുതാഴ്ന്നു. കാരശ്ശേരി – കറുത്തപറമ്പ് റോഡിൽ ആയുർവേദ ഹോസ്പിറ്റലിന് സമീപമുള്ള വലിയ കിണറാണ് ഇന്നലെ…
Read More » -
കാരശ്ശേരി മാഷൊപ്പം ബഷീർ കഥകളിലൂടെ ഒരു യാത്ര; എഴുത്തുകാരന്റെ 75-ാം പിറന്നാൾ ആഘോഷമാക്കി എൻഎസ്എസ് വോളണ്ടിയർമാർ.
കാരശ്ശേരി : 75ാം പിറന്നാൾ ആഘോഷിക്കാനും ഒപ്പം ബഷീർ കഥകളിലൂടെ സഞ്ചരിക്കാനുമായി എം എൻ കാരശ്ശേരിക്കൊപ്പം ചേർന്ന് എൻഎസ്എസ് വളണ്ടിയർമാരും.ആനയാംകുന്ന് വി എം എച്ച് എം എച്ച്…
Read More » -
കറുത്തപറമ്പിൽ കിണർ ഇടിഞ്ഞു താഴ്ന്നു.
മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ റോഡിൽ വീട്ടുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. മലർവാടി വീട്ടിൽ വിജയന്റെ ഉടമസ്ഥതയിലുള്ള കിണറാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ…
Read More » -
എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കാരശ്ശേരി സെക്ടർ ജേതാക്കൾ.
മുക്കം: 33-ാമത് എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവിൽ 614 പോയിന്റുകൾ നേടി കാരശ്ശേരി സെക്ടർ ജേതാക്കളായി. 605 പോയിന്റുകൾ നേടി കൊടിയത്തൂർ സെക്ടർ രണ്ടാം സ്ഥാനവും, 588…
Read More » -
ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം
മുക്കം :കാരശ്ശേരി പഞ്ചായത്തിലെ ഊരാളിക്കുന്നു കൊളക്കാടൻമലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ്(65) മരിച്ചത്.അലവികുട്ടിയും ഭാര്യയും അവരുടെ കൃഷി സ്ഥലത്തേക്ക് പോയപ്പോൾ…
Read More » -
വ്യത്യസ്ത പരാതിയുമായി യുവാവ് പഞ്ചായത്ത് ഓഫിസിൽ
മുക്കം: ഗ്രാമപഞ്ചായത്താഫിസിൽ വ്യത്യസ്ത പരാതിയുമായി യുവാവിന്റെ അപ്രതീക്ഷിത വരവ്. കാരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് അപൂർവ പരാതിയുമായി യുവാവ് എത്തിയത്. റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണു തലക്കും കൈകാലുകൾക്കും…
Read More » -
കാരശ്ശേരി ഗ്രാമപഞ്ചായത്തിന് 35 കോടി 72 ലക്ഷം രൂപയുടെ ബജറ്റ്; കാർഷിക മേഖലക്ക് മികച്ച പരിഗണന
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 35,72,30,500 രൂപ വരവും 32,21,58,048 രൂപ ചിലവും 3,50,72,452 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ്…
Read More » -
അത്യാവേശത്തിൽ റോഡ്, പാലം ഉദ്ഘാടനം.
മുക്കം:ചുള്ളിക്കാപറമ്പ് -കവിലട റോഡ്, കോട്ടമുഴി പാലം എന്നിവയുടെ ഉദ്ഘാടനം അത്യാവേശത്തിൽ നാടിന്റെ ആഘോഷമായി നടന്നു. സംസ്ഥാന ബജറ്റിൽ 8 കോടി രൂപ അനുവദിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ്…
Read More » -
ഭിന്ന ശേഷിക്കാരേയും വയോജനങ്ങളേയും ചേർത്ത് പിടിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത്; സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈതാങ്ങായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.ശ്രവണ സഹായി, വാക്കർ, വീൽചെയർ തുടങ്ങിയവയാണ് വിതരണം…
Read More » -
നിര്യാതനായി
മുക്കം: കൺസ്യൂമർ ഫെഡ് മാനേജർ കാരശ്ശേരി വല്ലത്തായിപ്പാറ സ്വദേശി കണിച്ചിമ്മൽ ഗിരീഷ്കുമാർ (52) നിര്യാതനായി. കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും സിപിഎം കാരശ്ശേരി…
Read More »