LOCAL NEWSNews

മൈലാഞ്ചി മൊഞ്ചോടെ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

വേനപ്പാറ: ബക്രീദിനോടനുബന്ധിച്ച് മൈലാഞ്ചിയണിയൽ മത്സരം സംഘടിപ്പിച്ച് ഹോളി ഫാമിലി ഹൈസ്കൂൾ. ജാതി മതഭേദമെന്യേ ഇരുപത്തഞ്ചോളം ടീമുകൾ പങ്കെടുത്ത മത്സരം പെരുന്നാൾ ദിനത്തിൻ്റെ ആവേശവും ഉത്സാഹവും നിറഞ്ഞതായിരുന്നു. ഹെഡ്മാസ്റ്റർ ഇ ജെ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ അധ്യാപിക ഷബ്ന വിധി നിർണ്ണയം നടത്തി.നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്യത്തിൽ നടന്ന പരിപാടിയിൽ സിമി ഗർവ്വാസിസ്, സിബില മാത്യൂസ്, എന്നിവർ ആശംസകൾ നേർന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com