LOCAL NEWS

വിവിധങ്ങളായ പരിപാടികളോടെ ലഹരിവിരുദ്ധദിനം ആചരിച്ചു

മുക്കം: താഴക്കോട് ഗവ:എൽ.പി.സ്കൂളിൽ ജൂൺ 26 – ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം, പോസ്റ്റർ – പ്ലക്കാർഡ് നിർമാണം, കുട്ടി റാലി, ലഹരി വിരുദ്ധ ഗാനാലാപനം, വീഡിയോ നിർമാണം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉബെെദ് എ പരിപാടിക്ക് നേതൃത്വം വഹിച്ചു. ഹെഡ്മിസ്ട്രസ് ജയതി സി.കെ, മീന ജോസഫ്, സലോമി പി.പി ഹസീന കെ. കെ, അബ്ദുൾ സലാം,ഷമീബ്, ബിജു എ.വി , മുഹമ്മദ് റിസ് വാൻ കെ , എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com