
കോടഞ്ചേരി:നെല്ലിപ്പൊയിൽ വട്ടപ്പാറ തോമസ് (66) നിര്യാതനായി.
ഭാര്യ:റോസമ്മ ഇരുട് ഇല്ലിക്കൽ കുടുംബാംഗം. മക്കൾ:മനീഷ് (കായിക അദ്ധ്യാപകൻ), ഷിത. മരുമക്കൾ: ക്യപ മാത്യു (എംഇഎസ് കൈതപ്പൊയിൽ), പ്രിൻസ് ജോസഫ് വിലാസം (കല്ലാനോട്).
സംസ്കാരം ഇന്ന് (16/10/2022 ഞായർ) ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് പള്ളിയിൽ.



