KODANECHERYNews

നെല്ലിപ്പൊയിൽ നീർവേലിൽ ആൻഡ്രിയ നിഖിൽ നിര്യാതയായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ നീർവേലിൽ നിഖിൽ ആന്റണി- അമൃത ദമ്പതികളുടെ മകൾ ആൻഡ്രിയ നിഖിൽ (9) നിര്യാതയായി.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആന്റണി നീർവേലിയുടെ കൊച്ചുമകളാണ്.
സംസ്കാരം നാളെ (05-08-223-ബുധൻ) ഉച്ചകഴിഞ്ഞ് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com