KOODARANCHILOCAL NEWS

ഉറുമിയിൽ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

തിരുവമ്പാടി: ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് വൈകുന്നേരം വൈദ്യുതി ഉത്പാദനം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

ആളപായമില്ലെങ്കിലും പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിയതു മൂലം രണ്ടാം ഘട്ട പദ്ധതിയിലെ വൈദ്യുതി ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണിപ്പോൾ. പെൻസ്റ്റോക്ക് പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടലിനു കാരണമെന്ന് കരുതുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com