LOCAL NEWSNews

ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ വിവാഹിതനാകുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ . മോഡലും അവതാരകയുമായ ആരതിയാണ് വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് റോബിൻ വെളിപ്പെടുത്തി. ‘‘പലരും പറയുന്നുണ്ട് എന്റെ എന്‍ഗേജ്മെന്റു കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകും’’ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോൾ താരം ആരാധകരോട് പറഞ്ഞു.

റോബിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറഞ്ഞത്. ഒരു അഭിമുഖത്തിനിടയൊണ് ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com