
LT Touching വർക്ക് നടക്കുന്നതിനാൽ നാളെ (1/8/23) രാവിലെ 07:30 മുതൽ 1 മണി വരെ അമേരിക്കൻ കോളനി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ ചവലപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായും
HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 12 മണി വരെ പൊന്നാങ്കയം, മേലേ പൊന്നാങ്കയം, പൊന്നാങ്കയം സ്കൂൾ , മുളങ്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, പുല്ലൂരാംപാറ ടെലിഫോൺ എക്സ്ചേഞ്ച് ട്രാൻസ്ഫോർമറിൽ നിന്നും മുളങ്കടവ് ഭാഗത്തേക്കും വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു



