താമരശ്ശേരി: ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് മൂലം തടസ്സം നേരിടുന്നു.ചുരത്തിൽ കുടുങ്ങി കിടക്കാൻ സാധ്യത ഉള്ളതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ അത്യാവശ്യത്തിനുള്ള വെള്ളം,ഭക്ഷണം, വാഹനത്തിൽ ഇന്ധനം എന്നിവ കരുതുക. മാന്യ യാത്രക്കാർ വൺ-വെ പാലിച്ച് വാഹനം ഓടിക്കുക.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page