News

മഞ്ഞക്കടവ്‌ കല്ലംപ്ലാക്കൽ ജോൺ നിര്യാതനായി.

കൂടരഞ്ഞി:മഞ്ഞക്കടവ്‌ കല്ലംപ്ലാക്കൽ ജോൺ (90)നിര്യാതനായി. ഭാര്യ പരേതയായ നെടുമലയിൽ ത്രേസ്യ. മക്കൾ : ജാൻസി,ജോഷി,സിസ്റ്റർ ക്ലെമൻസി ,മോളി,ജോളി,ഷൈനി. മരുമക്കൾ: തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ,പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ,ലീന കാക്കനാട്ട്,ഷിനോ കാരിതടത്തിൽ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് സെന്റ്‌ മേരീസ്‌ ചർച് മഞ്ഞക്കടവ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com