താമരശ്ശേരി ചുരം ഒന്നാം വളവിൽ ആക്സിൽ ഒടിഞ്ഞ് കെഎസ്ആർടിസി ബസ് കുടുങ്ങി. ഇതിനെ തുടർന്ന് ഗതാഗ കുരുക്ക് അനുഭവപ്പെടുന്നു.രാത്രി 8.45 ഓടെയാണ് ബസ് കുടുങ്ങിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നു.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page