
തിരുവമ്പാടി : തോക്കനാട്ട് പരേതനായ തോമസിന്റെ ഭാര്യ വി.ജെ അന്നമ്മ (കുട്ടിയമ്മ-76) നിര്യാതയായി.
മക്കൾ: മിനി, മനു, മഞ്ജു (യു. കെ).മരുമക്കൾ: ജോയി കൂനങ്കിയിൽ, സീന കുളത്തിങ്കൽ (പേരാവൂർ), ബിനോയി തോമസ് വെള്ളാമറ്റത്തിൽ (യു. കെ).ഭൗതികശരീരം നാളെ (03-09-2023-ഞായർ) ഉച്ചകഴിഞ്ഞ് ഒറ്റപ്പൊയിലിലെ വസതിയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച (04-09-2023) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.വെള്ളാരംകുന്നേൽ കുടുംബാംഗമാണ് പരേത.



