
തിരുവമ്പാടി:തിരുവമ്പാടി അമ്പലപ്പാറ കാരാടൻ റസാക്ക് (56) നിര്യാതനായി. പിതാവ് പരേതനായ കാരാടൻ മുഹമ്മദ് മാതാവ് പരേതയായ കദീസ ഭാര്യ: സുബൈദ (കൂട്ടാലിട) മക്കൾ: ഷാഹിന, ഷാനില, ഷംന മരുമക്കൾ: സാലി കണ്ണാടിപൊയിൽ, നൗഷാദ് ഉള്ളിയേരി, നവാസ് വട്ടോളി മയ്യത്ത് നിസ്കാരം ഇന്ന് രത്രി 9.30 ന് തിരുവമ്പാടി തീയര തട്ടേക്കാട് ജുമാമസ്ജിദിൽ



