
1. 2023 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ(30.09.2023) അവസാനിച്ചു. 2. 2023 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2023 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി ക്ലിക്ക് ചെയ്യുക .



