LOCAL NEWS

മുക്കം നാഗരസഭ ജൈവ മാലിന്യം സംസ്കരണത്തിന് ജി-ബിൻ വിതരണം ചെയ്തു.

മുക്കം നാഗരസഭ ജൈവ മാലിന്യം സംസ്കരണത്തിന് ജി-ബിൻ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ മജീദ്, ഇ സത്യനാരായണൻ മാസ്റ്റർ ,കൗൺസിലർമാരായ ഗഫൂർ കലൂരുട്ടി, ബിന്ദു കെ, സക്കീന കബീർ, റംല ഗഫൂർ,ക്ലീൻ സിറ്റി മാനേജർ കെ.എം സജിഎന്നീവർ സംസാരിച്ചു. ഗുണഭോക്തവിഹിതം അടച്ചവർക്ക് ബയോബിൻ വിതരണവും / ബയോബിൻ ഉപയോഗിക്കുന്നതുസംബന്ധിച്ച ക്ലാസും നടത്തി. 3800 രൂപ വിലവരുന്ന ജിബിൻ 308 രൂപക്കാണ് നഗരസഭ നൽകുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com