
കോടഞ്ചേരി: മേരിലാന്റ് തളികകണ്ടത്തിൽ ജോൺ (85) നിര്യാതനായി .
ഭാര്യ: ലീലാമ്മ, കുപ്പായക്കോട് കാളംപറമ്പിൽ കുടുംബാംഗം
മക്കൾ:
ജയ്സൺ,ജെസ്സി, ജെനി
മരുമക്കൾ:
ഷേർലി ചിറയിൽ, സാബു മുണ്ടാട്ടുചുണ്ടയിൽ, ജോബി മാഞ്ചേരിയിൽ.
സംസ്കാരം
ഇന്ന് (17-10-23)വൈകിട്ട് മൂന്നിന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ



